മോഹൻ ബഗാനെ കോഴിക്കോടേക്ക് സ്വാഗതം ചെയ്ത് ഗോകുലം കേരള എഫ്‌സി

ഐ ലീഗിന് അരങ്ങൊരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം ഗോകുലം പുതിയ സീസണിനായി ഒരുങ്ങിക്കഴിഞ്ഞു. പുത്തൻപുതിയ ജേഴ്‌സിയും തീം സോങ്ങും ഈ സീസണിന്റെ പ്രത്യേകതയാണ്. ഗോകുലത്തിന്റെ ആദ്യ മത്സരം ഇന്ത്യൻ ഫുട്ബോളിലെ ലെജെന്ററി ക്ലബായ മോഹൻ ബഗാനുമായാണ്.

കൊൽക്കത്തയിലെ സൂപ്പർ ക്ലബ്ബിനെ കോഴിക്കോട്ടെ ഇ എം എസ് സ്റ്റേഡിയത്തിലേക്ക് ഗോകുലം സ്വഗാതം ചെയ്തു കഴിഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ ബഗാനെ പരാജയപ്പെടുത്തി ഐ ലീഗിൽ വരവറിയിക്കാനാകും ഗോകുലം ശ്രമിക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here