ഗോകുലം ആരാധകരുടെ കാത്തിരിപ്പിനവസാനമായി. പുതിയ സീസൺ തകർപ്പൻ എവേ കിറ്റുമായി തുടങ്ങാൻ ഗോകുലം കേരള എഫ്‌സി. കഴിഞ്ഞ സീസണിൽ നിന്നും സ്വീകാര്യത പിൻപറ്റിയാണ് ഇത്തവണ ഗോകുലം എവേ കിറ്റ് ഒരുക്കിയത്.
ഹോം കിറ്റ് ഉൾപ്പെടെ നാല് കിറ്റുകളാണ് ഗോകുലം പുറത്ത് ഇറക്കുന്നത്. കിറ്റിൽ ഇന്ത്യൻ ഫുട്ബോളിന് പിന്തുണ നൽകി കൊണ്ട് ഇന്ത്യ എന്ന എഴുത്തും ചേർത്തിട്ടുണ്ട്.
-Advertisement-