നാടെങ്ങും ലോകകപ്പിന്റെ ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊപ്പം ചേരുകയാണ് സന്ദേശ് ജിങ്കൻ. സെമി ഫൈനൽ ലൈനപ്പ് പ്രവചിച്ചതിനോടൊപ്പം തന്റെ മികച്ച ലോകകപ്പ് മുഹൂർത്തങ്ങളെ കുറിച്ചും താരങ്ങളെ കുറിച്ചും ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ മനസ് തുറന്നു. ബ്രസീൽ ഫ്രാൻസിനെയും, ഇംഗ്ലണ്ട് ക്രൊയേഷ്യയെയും സെമി ഫൈനലിൽ നേരിടുമെന്നാണ് ജിങ്കൻ പ്രവചിച്ചത്.
ഭൂരിപക്ഷം ആരാധകരെ പോലെ തന്നെ ബെൽജിയം ജപ്പാൻ മത്സരമാണ് ലോകകപ്പിലെ ജിങ്കന് ഏറ്റവും ഇഷ്ടപ്പെട്ട മത്സരം. ഫ്രാൻസിന്റെ പ്രതിരോധ താരം പവാർദ് ഗോളാണ് ചിന്തകന്റെ അഭിപ്രായത്തിൽ ലോകകപ്പിലെ മികച്ച ഗോൾ.
-Advertisement-