യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ പാതയിൽ ജംഷദ്പൂർ എഫ്സിയും. അആരാധകർക്ക് വേണ്ടി മൊബൈൽ ഫോൺ ആപ്പുമായിട്ടാണ് ജംഷദ്പൂർ വരുന്നത്. മത്സരങ്ങളുടെ പ്രിവ്യൂകളും മത്സര വിശകലനങ്ങളും താരങ്ങളുടെ വിവരങ്ങളും ഒക്കെ ഈ ആപ്ലിക്കേഷനിൽ ഉണ്ടാകും.
ജംഷദ്പൂരിന്റെ പ്രസ് റിലീസുകളും ഇനി ഈ ആപ്ലിക്കേഷൻ വഴി ലഭിക്കും.ഗൂഗിൾ പ്ലേസ്റ്റോറിലും ഐഫോൺ ആപ്സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
-Advertisement-