യുവതാരങ്ങൾ ലോണിൽ, ഐഎസ്എൽ റെക്കോർഡുമായി ചെന്നെയിൻ എഫ്‌സി

യുവതാരങ്ങൾ ലോണിൽ ഇന്ത്യയിലെ വിവിധ സൂപ്പർ ക്ലബ്ബുകളിൽ. ഐഎസ്എൽ റെക്കോർഡുമായി ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സി. ചെന്നൈയിന്റെ ഏഴു യുവതാരങ്ങളാണ് ലോണിൽ ഈ സീസണിൽ പോകുന്നത്. ഏഴു താരങ്ങളിൽ അഞ്ചു താരങ്ങൾ എ ഐ എഫ് എഫിന്റെ യുവ ഐലീഗ് ക്ലബായ ഇന്ത്യൻ ആരോസിലാകും കളിക്കുക.

സാമിക്, ഐമോൾ,റഹീം അലി, ദീപക് ടംഗ്റി, അഭിജിറ്റ്ജ് സർകാർ എന്നിവരാണ് ഇന്ത്യൻ ആരോസിൽ ലോണിൽ പോകുക. ചെന്നൈയിന്റെ പ്രസോൺജിത് ചക്രവർത്തി മൊഹമ്മദൻസിലാകും കളിക്കുക.യുവ സ്ട്രൈക്കർ ബൊറിങ്ദവോ ബോഡോ ഐ ലീഗ് ടീമായ ഗോകുലത്തിനു വേണ്ടി ബൂട്ടണിയും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here