നോർത്ത് ഈസ്റ്റിനു തിരിച്ചടി, ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ഭീഷണിയോ ?

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ഭീഷണിയുണ്ടാകുമോ എന്നാണ് ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോമായ ഗുവഹാത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഈ സ്ഫോടനം ഐഎസ്എൽ ആരാധകരിലും താരങ്ങളിലും പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ നോർത്ത് ഈസ്റ്റിന്റെ മത്സരം ഇന്റർനാഷണൽ ബ്രെക്കിനു ശേഷം നടക്കാനിരിക്കെയാണ്‌ ആശങ്കകൾ ഇന്ത്യൻ സൂപ്പർ ലീഗിനെ ബാധിച്ചിരിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here