ചൈനയിൽ ചെന്ന് ചൈനയെ പരാജയപ്പെടുത്തുന്നത് എളുപ്പമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം അനസ് എടത്തൊടിക. എളുപ്പമല്ല എങ്കിലും ഇന്ത്യൻ ടീമിന് ഇത് സാധ്യമാണെന്നും സൂപ്പർ താരം പറയുന്നു. നാളെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ മത്സരം.
അനസ്- ജിങ്കൻ എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ മതിലാണ് ഇന്ത്യൻ ടീമിലും പ്രതിരോധത്തിന്റെ നെടും തൂണ്. ശക്തമായി പ്രതിരോധിച്ചാൽ ഇന്ത്യക്ക് അനായാസം ചൈനയെ മലർത്തിയടിക്കാം. ഇന്ത്യ കഴിഞ്ഞ 13 മത്സരങ്ങൾ പരാജയപെടാതെയാണ് ഇന്ത്യ ചൈനയിൽ ഇറങ്ങുന്നത്.
-Advertisement-