എവേ ജേഴ്സി ഇറക്കി കേരള ബ്ലാസ്റ്റേഴ്സ്

എവേ ജേഴ്സി ഇറക്കി കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണു വേണ്ടിയുള്ള എവേ ജേഴ്സി സപ്രൈസ് ആയാണ് പുറത്തിറക്കിയത്. പതിവില്‍ നിന്ന് വെറൈറ്റിയായ ഡിസൈനിലാണ് എവേ ജേഴ്സി എത്തുന്നത്. പ്രമുഖ ബ്രാൻഡ് സിക്സ് 5 സിക്സ് ആണ് ജേഴ്സി ഇറക്കുന്നത്. ഡൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി ഇട്ട് കളത്തിലിറങ്ങും. 1499 രൂപയാണ് ജേഴ്സിയുടെ വില.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here