ചെന്നെയിൻറെ മുൻ ക്യാപ്റ്റൻ മെഹ്റാജുദ്ദീൻ ഇനി പൂനെയുടെ കോച്ച്. ഇന്ത്യൻ സൂപ്പർ ലീഗിലെ സൂഓപ്പർ താരമാണ് പരിശീക വേഷത്തിൽ തിരിച്ചെത്തുന്നത്. പൂനെയുടെ അണ്ടർ 18 ടീമിന്റെ കോച്ചായിട്ടാണ് മെഹ്റാജുദ്ദീൻ വാദൂവിന്റെ തിരിച്ചു വരവ്.
പൂനെ സിറ്റിക്ക് വേണ്ടിയും താരം കളിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ച വാദു പിന്നീട് വിരമിച്ചിരുന്നു . കാശ്മീർ സ്വദേശിയായ വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും കളിച്ചിട്ടുണ്ട്.
-Advertisement-