വീണ്ടും ആരാധകരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഓസ്ട്രേലിയയിൽ നിന്നും സൂപ്പർ സ്ട്രൈക്കർ കൊച്ചിയിലെത്തി. ഓസീസ് ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷ്വ സൊറ്റീരിയോ ആണ് പുതിയ സൈനിംഗ്.
ജിയാനു അപോസ്തൊലിസിന്റെ പകരക്കാരാനായി എത്തുന്ന ജോഷ്വ വിംഗറായും സ്ട്രൈക്കറായും തിളങ്ങും. 27കാരനായ താരം ഓസ്ട്രേലിയൻ അണ്ടർ 23,21 ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇനി രണ്ട് വിദേശ താരങ്ങളെക്കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കാനാവും.
-Advertisement-