കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് ഇഷ്ഫാഖ് അഹമ്മഫദ്

കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് ഇഷ്ഫാഖ് അഹമ്മഫദ്. വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പമുണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മഫദ് ക്ലബ്ബ് വിട്ടു.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഇഷ്ഫാഖ് അഹമ്മദ് ഫസ്റ്റ് ടീം കോച്ചും പിന്നീട് സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്‌. കേരള ബ്ലാസ്റ്റേഴ്സ് ഉടനെത്തന്നെ പകരക്കാരനെ എത്തിക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here