ഐഎസ്എല്ലിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ വിലക്കാതിരിക്കാൻ സമ്മർദ്ദം. ഐഎസ്എൽ നടത്തിപ്പ്കാരായ എഫ്.എസ്.ഡി.എൽ എ.ഐ.എഫ്.എഫിനോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിനെതിരായ മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ കോച്ച് ഇവാൻ കേരള ബ്ലാസ്റ്റേഴ്സിനെ കളത്തിൽ നിന്നും തിരികെ വിളിച്ചിരുന്നു.
കോച്ച് ഇവാൻ വുകമാനോവിചിനും വിലക്ക് വരാൻ സാധ്യതയില്ല. പിഴ മാത്രമാവും ശിക്ഷാവിധി എന്നാണ് റിപ്പോർട്ടുകൾ. ഇനി സൂപ്പർ കപ്പിലാവും കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.
-Advertisement-
Nice