ഐഎസ്എൽ സെമിയിലെ ആദ്യ പാദ മത്സരത്തിൽ ബെംഗളൂരു എഫ്സി മുംബൈ സിറ്റി എഫ്സിയെ ഒരു ഗോളിന് തോൽപ്പിച്ചു. ഒരു ഹെഡ്ഡറിലൂടെ സുനിൽ ഛേത്രി ആണ് ബെംഗളൂരു എഫ്സിക്ക് വേണ്ടി ഗോളടിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിവാദ ഗോളിന് ശേഷം തുടർച്ചയായ രണ്ടാം കളിയിലാണ് ഗോളടിക്കുന്നത്. രണ്ടാം പാദം ബെംഗളൂരു എഫ്സി കോട്ടയായ കണ്ഡീരവയിലാണ് നടക്കുക.
-Advertisement-