കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ഐഎസ്എൽ നടപടികൾ അടുത്ത് ഉണ്ടാവാൻ സാധ്യതയില്ല. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഈ സീസൺ അവസാനിച്ചതിന് ശേഷമേ ഒഫീഷ്യൽ തീരുമാനം വരൂ. അതേ സമയം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് നടപടി നേരിടേണ്ടി വരും.
കോച്ചിന് വിലക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ നിന്നും വിലക്കാനുള്ള സാധ്യതയില്ല. പക്ഷേ കനത്ത ഫൈൻ അല്ലെങ്കിൽ പോയന്റ് ഡിഡക്ഷൻ എന്നിവ വരാനാണ് സാധ്യത.
-Advertisement-