സന്തോഷ് ട്രോഫി കിരീടം കർണാടക ഉയർത്തി

76മത് സന്തോഷ് ട്രോഫി കിരീടം കർണാടക ഉയർത്തി. സൗദിയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ 3-2ന് മേഘാലയയെ പരാജയപ്പെടുത്തിയാണ് കർണാടക കിരീടം ഉയർത്തിയത്.

54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക കപ്പടിക്കുന്നത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടനേട്ടമാണിത്.1946-47, 1952-53, 1967-68, 1968-69 വർഷങ്ങളിൽ ആണ് കിരീടനേട്ടം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here