കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ കളികൾ സൗദിയിലോ ഖത്തറിലോ നടക്കും എന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ഫിഫ വിലക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സ് പ്ലാനുകൾ എല്ലാം പാളിയിരുന്നു. ഇത്തവണ എന്തായാലും പ്രീ സീസൺ തകർപ്പനാക്കാൻ പ്ലാനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട് പോവുന്നത്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഒന്നുകിൽ സൗദിയിൽ അല്ലെങ്കിൽ ഖത്തറിൽ പ്രീ സീസൺ കളിക്കും. സൗദിയിൽ ആയിരക്കണക്കിന് മലയാളികൾക്ക് മുൻപിൽ പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാനാണ് സാധ്യതകളേറെ. ഖത്തറും കേരള ബ്ലാസ്റ്റേഴ്സ് ഓഫറുകളിൽ പരിഗണിക്കുന്നുണ്ട്.
-Advertisement-