തുടർച്ചയായ തോൽവി അത്ര സുഖകരമല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ” ഇത് ഫുട്ബോൾ ആണ്, സസ്പെൻഷനുകളും പരിക്കുകളും സീസണ് ഇടയിൽ നേരിടേണ്ടിവരുമെന്ന് ഞങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. കോച്ച് പറയുന്നു. ആദ്യ പകുതിയിലെ പിഴവുകൾ ആണ് ഞങ്ങൾക്ക് പോയിന്റുകൾ നഷ്ടപ്പെടുത്തുന്നുത്. രണ്ട് മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നത് അത്ര സുഖകരമല്ല”. ഗോവക്കെതിരെ 3-1ന്റെ തോൽവി ആയിരുന്നു ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
-Advertisement-