ലയണൽ മെസ്സിയെ ഞങ്ങൾ ഭയക്കുന്നില്ലയെന്ന് ഫ്രഞ്ച് സൂപ്പർ താരം തിയോ ഹെർണാണ്ടസ്. മൊറോക്കയെ തകർത്ത് ഫൈനലിലേക്ക് കടന്നതിന് ശേഷമാണ് തിയോയുടെ പ്രതികരണം. തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനൽ കളിക്കുന്നത് അവിശ്വസനീയമായ നിമിഷമാണ് എന്നും ഞങ്ങൾ ഞങ്ങളുടെ ജോലി നന്നായി ചെയ്തു എന്നും തിയോ ഹെർണാണ്ടസ് കൂട്ടിച്ചെർത്തു. അർജന്റീനക്കെതിരെ ജയിക്കാനാവും ഖത്തറിലെ ഫൈനലിൽ ശ്രമിക്കുക എന്നും തിയോ പറഞ്ഞു.
-Advertisement-