ക്രിസ്റ്റ്യാനോയുടെ വമ്പൻ റെക്കോർഡ് മറികടന്ന് മൊറോക്കൻ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും ഉയർന്ന ഹെഡഡ് ഗോളിന്റെ റെക്കോർഡാണ് എൻ-നെസിരി മറികടന്നത്. എൻ-നെസിരിയുടെ കുതിപ്പ് എല്ലാ വിധത്തിലും ചരിത്രപരമായിരുന്നു. 2.78 മീറ്റർ ഉയരത്തിൽ നിന്നാണ് 2.78 മീറ്റർ ഉയരത്തിൽ നിന്നാണ് മൊറോക്കൻ കുതിച്ചതെന്ന് ബിഇൻ സ്‌പോർട്‌സ് ട്വിറ്റർ അക്കൗണ്ടിൽ റിപ്പോർട്ട് ചെയ്തു. പോർച്ചുഗല്ലിനോടുള്ള ജയത്തോട് കൂടി മൊറോക്കോ ചരിത്രമെഴുതുകയും ചെയ്തു. അഞ്ചാം ലോകകപ്പിലും കിരീടമില്ലാതെയാണ് ഖത്തറിൽ നിന്നും ക്രിസ്റ്റ്യാനോ മടങ്ങിയത്.
-Advertisement-