ആരാധകനെ തെറി വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം. വിമർശനം ഉയർത്തിയ ആരാധകനെ തെറി വിളിച്ചത് മറ്റാരുമല്ല ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായിരുന്ന ജെസ്സെലാണ്. ജെസ്സെലിനെ മാൻ യുണൈറ്റഡ് താരം ഹാരി മഗ്വെയറെന്ന് വിളിച്ച ആരാധകന്റെ തള്ളക്ക് വിളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കലി തീർത്തത്. അതേ സമയം ജെസ്സെലിന്റെ തികച്ചും സഭ്യതയില്ലാത്ത ഈ പെരുമാറ്റതിനെതിരെ എല്ലാ കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. വൈകാതെ താരം മാപ്പുമായി എത്തുമെന്ന് പ്രതീക്ഷിക്കാം.
-Advertisement-