ഐഎസ്എല്ലിൽ അടിക്ക് ഡബിൾ തിരിച്ചടി. ആദ്യ പകുതി കഴിയുമ്പോൾ ബ്ലാസ്റ്റേഴ്സ് പിന്നിൽ. ഇവാന്റെ ഗോളിന് രണ്ട് ഗോളടിച്ചാണ് മോഹൻ ബഗാൻ മറുപടി പറഞ്ഞത്. പെട്രറ്റോസും കൗകോയുമാണ് ബഗാന്റെ ഗോളുകൾ അടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലൂഷ്നിയുടെ ഗോളിന് വഴിയൊരുക്കിയത് സഹലാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2-1 അണ്.
-Advertisement-