കേരള ബ്ലാസ്റ്റേഴ്സ്‌ ലൈനപ്പറിയാം

കേരള ബ്ലാസ്റ്റേഴ്സ്‌ ലൈനപ്പറിയാം. രണ്ട് വിദേശതാരങ്ങക്ക് ഇന്ന് അരങ്ങേറ്റം. അപോസ്തിലിയോസും ദിമിത്രിയും ഇന്നിറങ്ങും. മലയാളി താരം സഹൽ ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്‌. രാഹുൽ കെപി ബെഞ്ചിലും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here