ബ്ലാസ്റ്റേഴ്സിനെ ബാധിക്കില്ല, ഐഎസ്എൽ ഫിക്ചറിൽ മാറ്റം !

ഹീറോ ഐഎസ്എൽ ഫിക്സ്ചറിൽ ചെറിയ മാറ്റം. 3 മത്സരങ്ങളിൽ ആണ് മാറ്റം എന്ന് ഇന്ത്യൻ സൂപ്പർ ലീഗ് അറിയിച്ചു.

മാറിയ മത്സരങ്ങക്കുടെ ഫിക്ചർ അറിയാം :

മാച്ച് വീക്ക് 6: 2022 നവംബർ 12-ന് ഷെഡ്യൂൾ ചെയ്ത ഐഎസ്എല്ലിലെ ജംഷഡ്പൂർ എഫ്‌സി vs ഹൈദരാബാദ് എഫ്‌സി ഇനി 2022 നവംബർ 9-ന് വൈകുന്നേരം 7:30-ന് ജംഷഡ്പൂരിലെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടക്കും

മാച്ച് വീക്ക് 16: 2023 ജനുവരി 21 ന് ഐഎസ്എല്ലിൽ നടക്കേണ്ട ജംഷഡ്പൂർ എഫ്‌സി vs ബെംഗളുരു എഫ്‌സി മത്സരം 2023 ജനുവരി 18ന് വൈകുന്നേരം 7:30 ലേക്ക് പുനഃക്രമീകരിച്ചു. ജംഷഡ്പൂരിൽ വെച്ചാകും മത്സരം.

മാച്ച് വീക്ക് 22: 2023 ഫെബ്രുവരി 25 ന് ഐഎസ്എല്ലിൽ ഷെഡ്യൂൾ ചെയ്ത ഒഡീഷ എഫ്‌സി vs ജംഷഡ്പൂർ എഫ്‌സി ഇനി 2023 ഫെബ്രുവരി 22ന് വൈകുന്നേരം 7:30 ന് നടക്കും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആകും മത്സരം.

ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റെല്ലാ ഫിക്‌ചറുകളും മാറ്റമില്ലാതെ തുടരും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here