കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സ്ക്വാഡ് ഇന്നിറങ്ങും. ഒഫീഷ്യലായി ആരൊക്കെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി ബൂട്ടണിയുമെന്ന് ഇന്നറിയാം. കേരളത്തിൽ നിന്നുമുള്ള യുവതാരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെത്താൻ മത്സരിക്കുന്നത്.
ഒഫീഷ്യലായി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് വന്നിട്ടില്ല. എങ്കിലും ഐഎസ്എൽ സൈറ്റിൽ ബ്ലാസ്റ്റേഴ്സിന്റെതായി സ്ക്വാഡ് അപ്ഡേറ്റടാണ്. അതിൽ വിബിൻ, നിഹാൽ, ശ്രീക്കുട്ടൻ എന്നീ യുവതാരങ്ങളുണ്ട്.
ഐഎസ്എൽ സൈറ്റ് സ്ക്വാഡ്:
കരൺജിത്, മുഹീത്, ഗിൽ, സച്ചിൻ സുരേഷ്
ബിജോയ്, ജെസൽ, ലെസ്കോവിച്, നിശു കുമാർ, ഹോർമി, സന്ദീപ് സിങ്, വിക്ടർ മോംഗിൽ, ഖാബ്ര
ലൂണ, ആയുഷ്, ഗിവ്സൺ, ഇവാൻ, ജീക്സൺ, ലാൽതതംഗ, നിഹാൽ സുധീഷ്, സഹൽ, വിബിൻ മോഹനൻ
അപോസ്തോലിസ്, ബിദ്യാസാഗർ, ബ്രൈസ് മിറാണ്ട, ദിമിറ്റ്രിയോസ്, രാഹുൽ കെ പി, സൗരവ്, ശ്രീകുട്ടൻ
-Advertisement-