എവേ ജേഴ്സിയുമായി ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സി വന്നു. ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് കറുപ്പ് നിറത്തിലുള്ള എവേ ജേഴ്സി ഇറങ്ങിയത്. 499 രൂപ മുതൽ സിക്സ് ഫൈവ് സിക്സിന്റെ ഒഫീഷ്യൽ സൈറ്റിൽ ലഭ്യമാണ്. തേർഡ് കിറ്റും മഞ്ഞപ്പട നിലവിൽ പുറത്തിറക്കിയിട്ടുണ്ട്. ഈ സീസണിൽ വെടിക്കെട്ട് ഹോം ജേഴ്സിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കാൻ പോവുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
-Advertisement-