കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടിക്കറ്റുകൾ എത്തി

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടിക്കറ്റുകൾ എത്തി.
പ്രീസീസൺ ടൂറിനായി യു എ ഇയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് ഉള്ള ടിക്കറ്റുകൾ ക്ലബ് പുറത്തിറക്കി. മൂന്ന് മത്സരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ കളിക്കുന്നത്. ഈ മൂന്ന് മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ ബ്ലാസ്റ്റേഴ്സ് ഫാൻസിന് ആരാധകർക്ക് വാങ്ങാം. 35 AED മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.

ലിങ്ക്:

https://www.q-tickets.com/uae/Events/EventsDetails/9364/hala-blasters-uae-tour-2022

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here