വാക്ക് പാലിച്ച് കേരള ബ്ലാസ്റ്റേഴ്സ്‌, സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കൊച്ചിയിലേക്ക്

വാക്ക് പാലിച്ച് കേരള ബ്ലാസ്റ്റേഴ്സ്‌. സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കൊച്ചിയിലേക്ക് എത്തുന്നു‌. കേരള ബ്ലാസ്റ്റേഴ്സ് റയോ വയ്യെകാനോയുടെ യുവതാരം സെർജിയോ മൊറേനോയെ ആണ് റാഞ്ചാൻ നോക്കുന്നത് . 23കാരനായ താരത്തിനായി മഞ്ഞപ്പട ആദ്യ ഓഫർ സമർപ്പിച്ചു.

മറേനോയെ റയോ വായെക്കാനോയിൽ നിന്ന് അവസാന 3 സീസണിലും ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചിട്ടുള്ള താരം മുമ്പ് വലൻസിയയുടെ ബി ടീമിനായും കളിച്ചിട്ടുണ്ട്. സൂപ്പർ സ്ട്രൈക്കറെയും എത്തിച്ച് അടുത്ത സീസൺ തകർപ്പനാക്കാനാണ് മഞ്ഞപ്പടയുടെ ശ്രമം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here