ഇന്ത്യക്കെതിരെ വമ്പൻ താരനിരയുമായി ചൈന സൗഹൃദ മത്സരത്തിന് ഇറങ്ങും.
ചൈനീസ് പരിശീലകൻ മാർസെലോ ലിപ്പി മികച്ച ടീമിനെയാണ് കളത്തിൽ ഇറക്കുന്നത്. ഏഷ്യയിലെ രണ്ടു സാമ്പത്തിക ശക്തികൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ തീ പാറുമെന്നത് ഉറപ്പാണ്. 23 അംഗ ടീമിനീയാണ് ലിപ്പി പ്രഖ്യാപിച്ചത്.
ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ചൈനയിൽ വെച്ച് ഏറ്റുമുട്ടുന്നത്. ഫുട്ബാളിനപ്പുറം അന്താരാഷ്ട്ര തലങ്ങളിൽ മത്സരം ചർച്ചയാകും. ഒക്ടോബർ 13നാണ് മത്സരം നടക്കുക. ലോകമെമ്പാടുമുള്ള കായിക പ്രേമികൾ ഉറ്റു നോക്കുന്ന മത്സരത്തിൽ ചൈനയെ തകർക്കാനുള്ള സുവർണാവസരമാണ് ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത് .
സ്ക്വാഡ്:
Goalkeepers: Zeng Cheng, Yan Junling, Zhang Lu
Defenders: Zhang Linpeng, Feng Xiaoting, Li Xuepeng, Yu Hai, Liu Yiming, Wang Tong, Yu Yang
Midfielders: Zheng Zhi, Yu Hanchao, Zhao Xuri, , Jin Jingdao, He Chao, Piao Cheng, Chi Zhongguo, Wu Xi, Mirahmetjan Muzepper
Strikers: Gao Lin, Wu Lei, Xiao Zhi, Yu Dabao