ഇത് കലക്കും!, കേരള ബ്ലാസ്റ്റേഴ്സിന്റെ വെടിക്കെട്ട് എവേ ജേഴ്സി

ഇത് കലക്കും!, കേരള ബ്ലാസ്റ്റേഴ്സിന്റെ വെടിക്കെട്ട് എവേ ജേഴ്സി ഇന്ന് പുറത്തിറങ്ങി. ആരാധകരെ ആവേശഭരിതരാക്കിയിട്ടാണ് ഇന്ന് ജേഴ്സി പുറത്ത് വന്നത്. കറുപ്പും നീലയും വെടിക്കെട്ട് മിക്സാണ് ഇന്ന് ജേഴ്സി ഇറക്കിയത്. മികച്ച ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഒരുക്കിയത്. ഇവരുടെ വെബ്സൈറ്റ് വഴി ജേഴ്സി ലഭ്യമാണ്. 1499 രൂപയാണ് ഒരു ജേഴ്സിയുടെ വില.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here