ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ബാഴ്സലോണയോട് ടാറ്റ പറഞ്ഞ് ലയണൽ മെസ്സി. അർജന്റീനിയൻ സൂപ്പർ താരം ഇനി ലാ ലീഗയിൽ ഇല്ല. മെസ്സി ബാഴ്സലോണ വിട്ട കാര്യം ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി സ്ഥീരികരിച്ചത്. സാമ്പത്തിക കാർണങ്ങളാണ് ലയണൽ മെസ്സിയുമായി കരാറിൽ ഒപ്പിടാൻ സാധിക്കാത്തതിന് ബാഴ്സലോണ കാർണമായി പറയുന്നത്.
18 വർഷത്തെ ബന്ധമാണ് മെസ്സി ഇന്ന് ഉപേക്ഷിച്ചത്. 34ആം വയസ്സിൽ ബാഴ്സലോണ വിടുമ്പോൾ ക്ലബ്ബിനൊപ്പം എല്ലാ കിരീടങ്ങളും ജയിച്ചാണ് മെസ്സി സ്പെയിൻ വിടുന്നത്.
-Advertisement-