മലയാളികളെ ഞെട്ടിച്ച് കേരള യുണൈറ്റഡ്, ബ്രസീലിയൻ താരം മലപ്പുറത്ത്

മലപ്പുറം ഓഗസ്റ്റ് 5 : കേരള യുണൈറ്റഡ് fc ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേൽ സ്ലിവ ലീമയുമായി കരാറിൽ ഏർപ്പെട്ടു. ഈ സീസണിൽ കേരള യുണൈറ്റഡിന്റെ ഏഴാം സൈനിങ്‌ ആണ് . 20 വയസുള്ള ഗബ്രിയേൽ, ഇന്ത്യയിൽ വരുന്നതിനു മുൻപ് ഉക്രൈനിലെ ഏറ്റവും മികച്ച ക്ലബായ ശക്റ്റർ ഡോണെസ്റ്റികിന്ടെ U20 ടീമിന് വേണ്ടി കളിച്ചിരുന്നു.

” ഇന്ത്യയിൽ വരാൻ സാധിച്ചതിൽ അതിയായ സന്തോശമുണ്ട്. എന്നെ തിരജെടുത്ത യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിനും, സ്കോറ്റ്സിനും ഒരുപാട് നന്ദി. തന്റെ പ്രധാന ലക്‌ഷ്യം കേരളം യുണൈറ്റഡിനെ ഐ-ലീഗ് ക്വാളിഫയ ചെയ്യിപ്പിക്കുക എന്നാണ്. ” സൈനിങ്ങിനു ശേഷം ഗബ്രിയേൽ പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here