നിർണായകമായ മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനെതിരെ ഇന്ത്യ ഇറങ്ങുകയാണ്. ചെറിയ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെ ഇറങ്ങുന്നത്. ആദ്യ ഇലവനിൽ ആശിഖ് കുരൂണിയനും രാഹുൽ ബെഹ്കെയും കളത്തിലിറങ്ങും. മലയാളികളുടെ പ്രതീക്ഷ സഹൽ അബ്ദുൾ സമദ് ഇത്തവണ ബെഞ്ചിലാണ്.
India XI: Gurpreet, Bheke, Sana, Sandesh, Subhashish, Glan, Suresh, Brandon, Ashique, Manvir, Sunil
Subs: Adil, Thapa, Bipin, Dheeraj, Pronay, Udanta, Apuia, Liston, Sahal, Akash, Pritam, Amrinder
-Advertisement-